Skip to main content
ക്രിയേറ്റിവിറ്റി കോർണറിൽ അഭിനന്ദ് ( സ്റ്റോറി ഫോട്ടോ )

മനംകവര്‍ന്ന് അഭിനന്ദ് ജിജേഷിന്റെ ചിത്രങ്ങള്‍

 

'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ ക്രിയേറ്റീവ് കോര്‍ണറില്‍ അഭിനന്ദ് ജിജേഷ് വരക്കുന്ന ചിത്രങ്ങള്‍ ആരുടെയും മനംകവരും. ചേളന്നൂര്‍ മാതൃബന്ധു വിദ്യശാല യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സെറിബ്രല്‍ പാള്‍സി ബാധിതനായ അഭിനന്ദ്. വര്‍ണക്കടലസുകള്‍ കൊണ്ട് പൂക്കളും കരകൗശാല വസ്തുക്കളും ഉണ്ടാക്കാനും അഭിനന്ദ് മിടുക്കനാണ്. നിരവധി പേരാണ് ചിത്രങ്ങള്‍ കാണാനെത്തുന്നത്.

date