Skip to main content

നിപ: കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര മാറ്റി

 കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നാളെ (ശനി) മലപ്പുറം ജില്ലയിൽ നടത്താനിരുന്ന കായിക വകുപ്പിൻ്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര  മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.

date