Post Category
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ മെയ് 30നുള്ളിൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0466 2270335.
date
- Log in to post comments