Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ ഹെഡ് ഓഫീസ് നവീകരണത്തിനും, ഭിന്നശേഷി സൗഹൃദമാക്കുന്നതിനും കേരള സർക്കാർ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അംഗീകൃത ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്https://www.hpwc.kerala.gov.in/ ഫോൺ: 0471 2347768, 9497281896.

പി.എൻ.എക്സ് 1980/2025

date