Post Category
സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരിക്കുന്നു
പ്രകൃതി ക്ഷോഭം, വിവിധ ദുരന്ത സാഹചര്യങ്ങള്‍ എന്നിവ നേരിടുന്നതിനായി വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജില്ലാ തലത്തില്‍ സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരിക്കുന്നു. സന്നദ്ധരായ വിമുക്തഭടന്മാര്‍ മെയ് 20ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2472748
date
- Log in to post comments