Post Category
മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് തയ്യാറായതായി മുണ്ടയാട് റീജിയണൽ പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഒന്നിന് 25 രൂപയാണ് വില. ബുക്കിങ്ങിനായി 04972721168 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments