Skip to main content

ലേലം 30 ന്

മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ അപകടകരമായ വിധത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മഴ മരം (നാല് എണ്ണം), മട്ടി (ഒന്ന്), വട്ട (എട്ട് എണ്ണം), പന (അഞ്ച് എണ്ണം), ചടച്ചി (ഒന്ന്), അത്തി (രണ്ട് എണ്ണം), പ്ലാവിന്റെ ശിഖരങ്ങള്‍, ആവല്‍ (ഒന്ന്), ആല്‍ (ഒന്ന്) എന്നീ മരങ്ങള്‍ മുറിച്ചു മാറ്റി നീക്കം ചെയ്യുന്നതിനുള്ള ലേലം ജൂണ്‍ 30 ന് രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2536700.
 

date