Post Category
പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ്
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചതും പെന്‍ഷന്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി ആഗസ്റ്റ് 24നകം മസ്റ്ററിങ് നടത്തണം. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments