Skip to main content

തസ്തിക ഒഴിവ്

 പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ  സിവിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലുള്ള ട്രേഡ്‌സ്മാൻ തസ്തികയിലേക്ക്   അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 4 രാവിലെ 11 മണിക്ക് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക. ഫോൺ: 0481-2506153,0481-2507763.

date