Post Category
അഭിമുഖം രണ്ടിന്
അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ കെ.ഡിസ്കിന്റെ ആഭിമുഖ്യത്തില്‍ 'മഞ്ചാടി ടീച്ച് മാത്സ് ഫോര്‍ കേരള' പദ്ധതിയില്‍ മദര്‍ ആനിമേറ്റര്‍ നിയമനത്തിനായി അഭിമുഖം ജൂലൈ രണ്ടിന്. രാവിലെ 11 ന് സ്കൂളിലാണ് അഭിമുഖം. ഗണിതശാസ്ത്രത്തില്‍ ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ബി.ടെക് ഉള്‍പ്പടെയുള്ള സയന്‍സ് ബിരുദമുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. ഫോണ്‍: 04924 253347, 9747172650
date
- Log in to post comments