Post Category
താത്കാലിക നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 മാർച്ച് 31 വരെ കാലാവധിയുള്ള ഇൻസക്ട് കളക്ഷൻ ആൻഡ് ഇൻസെക്ടേറിയം ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് ജൂലൈ 17 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിൻ്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് www.kfri.res.in സന്ദർശിക്കുക.
date
- Log in to post comments