Skip to main content

അധ്യാപക ഒഴിവ്

ജി.വി.എച്ച്.എസ്.എസ് കാറഡുക്കയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്‌സ് വിഷയത്തില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജുലൈ മൂന്നിന് രാവിലെ പത്തിന്  സ്‌കൂള്‍ ഓഫീസില്‍ നടക്കും.

date