Skip to main content

ലേലം ചെയ്യും

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി) വടക്കഞ്ചേരി എരശ്ശന്‍കുളം അപ്ലൈഡ് സയന്‍സ് കോളേജ് കോമ്പൗണ്ടിലുള്ള മരങ്ങള്‍ ജൂണ്‍ 26 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല ദിവസം രാവിലെ 11 മണിക്ക് മുമ്പായി മൂവായിരം രൂപ  നിരതദ്രവ്യം കെട്ടിവയ്ക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 255061

date