Skip to main content

സ്വയംതൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി പത്ത് ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. നാല് മുതല്‍ ഒന്‍പത് ശതമാനം വരെയാണ് പലിശ നിരക്ക്. 18 നും 55 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491-2544411, 9400068509.

date