Post Category
മംഗല്യ പദ്ധതിക്ക് അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പിന്റെ വിധവ പുനര്‍ വിവാഹ ധനസഹായ പദ്ധതിയായ മംഗല്യ പദ്ധതിക്ക് അപേക്ഷിക്കാം. ബി.പി.എല്‍/ മുന്‍ഗണനാ വിഭാഗം, ഭര്‍ത്താവിന്റെ മരണംമൂലം വിധവയായതും നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തിയതിലൂടെ വിധവയായവര്ക്കും അപേക്ഷിക്കാം. 18 നും 50 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ www.schemes.wcd.kerala.gov.in ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും.
date
- Log in to post comments