Post Category
റൂട്രോണിക്‌സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ റൂട്രോണിക്‌സ് എ ടി സി നേരിട്ട് നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കോഴ്‌സുകളുടെ വിവരങ്ങളും www.cbskerala.in ല്‍ ലഭിക്കും. എസ് സി /എസ് ടി/ ഒ ബി സി അപേക്ഷകര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. ഫോണ്‍: 7012461727 (വാട്‌സ്ആപ്പ്), 04922 259700, 259800, 259900.
date
- Log in to post comments