Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ (ഗവ. മെഡിക്കല്‍ കോളേജ്) മെന്‍സ് ഹോസ്റ്റലിലെ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പ്ലംബിങ് സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 10 വൈകീട്ട് മൂന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0491 2974125

date