Post Category
ചിക്കുന്‍ ഗുനിയ
ആല്‍ഫാ വൈറസാണ് ചിക്കുന്‍ഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍, സന്ധി വേദന, പ്രത്യേകിച്ചും കൈകാലുകളിലെ മുട്ടുകളുടെ വേദന, നടുവേദന, തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍.
date
- Log in to post comments