Skip to main content

ക്ഷീരോത്സവം ജില്ലാ തല ഉദ്ഘാടനം ഇന്ന്

 

 

ലോക ക്ഷീര ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 3) നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10നാണ് പരിപാടി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. എക്സ്പോ, സെമിനാര്‍, ചര്‍ച്ച എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

 

date