Skip to main content

പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി

 

പാലക്കാട് കോട്ടയ്ക്കകത്ത് പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് സപ്ലൈ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മംഗളം ടവറിലെ, ഒന്നാം നിലയിലുള്ള (ടി ബി റോഡ്) 41/2131 വാടക കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2536872.

date