Post Category
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍: പരിശോധനാ ക്യാമ്പ് ഇന്ന്
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് ഇന്ന് (ജൂണ്‍ മൂന്ന്) കുളവന്‍മുക്ക് കളരിക്കല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധനാ ക്യാമ്പ് നടത്തും. ബ്ലോക്ക് പരിധിയിലുള്ള ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡ്, ബി പി എല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9497632249
date
- Log in to post comments