Post Category
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷ തൈ വിതരണം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകള്‍ക്കും സ്‌കൂളുകള്‍ക്കും കൃഷി കര്‍ഷക ക്ഷേമവകുപ്പ് ഫലവൃക്ഷത്തൈകള്‍ നല്‍കും. കൃഷിവകുപ്പില്‍ നിന്നും അഞ്ച് ഫലവൃക്ഷത്തൈകള്‍ വീതമാണ് സ്‌കൂളുകളിലേക്കും പഞ്ചായത്തുകളിലേക്കും നല്‍കുന്നത്. ജില്ലയില്‍ കൃഷി വകുപ്പിന് കീഴിലുള്ള ഒമ്പത് ഫാമുകളില്‍ നിന്നുമാണ് അതത് മേഖലകളിലെ സ്‌കൂളുകളിലേക്കും പഞ്ചായത്തുകളിലേക്കും ഫലവൃക്ഷത്തൈകള്‍ എത്തിക്കുന്നത്.
date
- Log in to post comments