Post Category
ഭരണാനുമതി ലഭിച്ചു
കെ. രാധാകൃഷ്ണന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും 4.4 ലക്ഷം രൂപ വിനിയോഗിച്ച് അയലൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവാഴിയാട്, പാലമുക്ക് എന്നീ പ്രദേശങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
date
- Log in to post comments