Post Category
അധ്യാപക നിയമനം
പാലക്കാട് പി എം ജി ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളില്‍ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജൂൺ ഒമ്പതിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495761229.
date
- Log in to post comments