Skip to main content

ലേലം ചെയ്യും

 

പാലക്കാട് കുന്നത്തൂർമേട് പൊലീസ് ഓഫീസേഴ്സ് ഹൗസിങ് കോംപ്ലക്സ് കോമ്പൗണ്ടിൽ നിൽക്കുന്ന അഞ്ച് മരങ്ങൾ (മുറിച്ചിട്ട പഞ്ഞിപൂള-3, കാറ്റാടി മരം-2) ജൂൺ 16ന് രാവിലെ 11 മണിക്ക് പാലക്കാട് സബ് ഡിവിഷണൽ പൊലീസ് ഓഫീസിൽ വച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആയിരം രൂപ നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.

date