Skip to main content

ട്രസ്റ്റിമാരുടെ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

 

വടകര താലൂക്കിലെ ശ്രീ മണിയൂര്‍ വാപ്രത്ത്(കഴകം) ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 18ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും.
 

date