Skip to main content

ഹോസ്റ്റല്‍ കെട്ടിടപ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 7ന് 

 

വെസ്റ്റ്ഹില്‍ വരക്കല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ഹോസ്റ്റല്‍ കെട്ടിട പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 7ന് ഉച്ചയ്ക്ക് 2.30ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു തുടങ്ങിയവര്‍ പങ്കെടുക്കും. 

date