Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ്  സോഷ്യല്‍ സ്റ്റഡീസ് - കാറ്റഗറി നമ്പര്‍ 660/12 തസ്തികയുടെ നവംബര്‍ 14ന്  പ്രാബല്യത്തില്‍ വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധനയ്ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.
 

date