Post Category
ഇ-ലേലം
കോന്നി പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 8 വാഹനങ്ങള്‍ www.mstcecommerce.com മുഖേനെ ജൂലൈ 25 രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630. ഇ- മെയില്‍ sppta.pol@kerala.gov.in
date
- Log in to post comments