Skip to main content

വാഹനം വാടകയ്ക്ക്: റീ-ടെന്‍ഡര്‍ ക്ഷണിച്ചു

തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ്സ്.  ഓഫീസിലെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാ നത്തില്‍ ലൈറ്റ് മോട്ടോര്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക്  നല്‍കുവാന്‍  റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

അവസാന തീയതി ജൂലൈ 31 വൈകിട്ട് മൂന്ന് മണി. ഫോൺ:0478- 2523206

 

(പിആര്‍/എഎല്‍പി/2043)

date