Skip to main content

               ജില്ലാ പദ്ധതി രൂപീകരണ യോഗം

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗം ഡിസംബര്‍ അഞ്ചിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പദ്ധതി റിപ്പോര്‍ട്ടും പവര്‍ പോയിന്റിനുളള സോഫ്റ്റ് കോപ്പിയും ഉപസമിതി കണ്‍വീനര്‍മാര്‍ ഡിസംബര്‍ നാലിന് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നല്‍കേണ്ടതാണ്.
 

date