Skip to main content

അവധിക്കാല കോഴ്സ്

അസാപ്പ് കേരളയും ലിങ്ക് അക്കാദമിയും ചേര്‍ന്ന് കൊമേഴ്സ് വിഷയത്തില്‍ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം  കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായി ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ് കോഴ്സ് നടത്തുന്നു. അകൗണ്ടിങ് സോഫ്റ്റ് വെയര്‍ ആയ ക്വിക്ക് ബുക്ക്, പീച്ച് ട്രീ, ടാലി പ്രൈം, അഡ്വാന്‍സ്ഡ് എക്‌സല്‍, സാപ്പ് ഫിക്കോ എന്നിവയ്‌ക്കൊപ്പം കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും പരിശീലനം നല്‍കും. ഫോണ്‍ : 9495999688, 9496085912,  വെബ്സൈറ്റ് : www.asapkerala.gov.in
 

 

date