Skip to main content

സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് 

 

    വില കുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍  സബ് രജിസ്ട്രാര്‍ അണ്ടര്‍ വാലുവേഷന്‍ നടപടി സ്വീകരിച്ച കേസുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് ഡിസംബര്‍ നാലിന് ചെര്‍പ്പുളശ്ശേരി, കോട്ടായി സബ്  രജിസ്ട്രാര്‍ ഓഫീസുകളില്‍ അദാലത്ത് നടത്തുമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 

date