Post Category
കൂണ്‍ കൃഷി പരിശീലനം
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം അഞ്ച്, ആറ്, ഏഴ് തിയതികളില്‍ കൂണ്‍ കൃഷിയില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യമായി ത്രിദിന പരിശീലനം രാവിലെ 10 മുതല്‍ 5 വരെ നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 04952373582.
date
- Log in to post comments