Skip to main content
ആശിച്ച ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയുടെ ഭാഗമായി കലക്‌ട്രേറ്റില്‍ നട പര്‍ച്ചേസ് കമ്മിറ്റി യോഗത്തിനു ശേഷം ഗുണഭോക്താവ് കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം.

ആശിച്ച ഭൂമി പൊപ്പന് സ്വന്തമാകുു

    ഭൂരഹിത പ'ികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങുതിനുള്ള ധനസഹായം നല്‍കുക എ ലക്ഷ്യത്തിനായി പ'ികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരു ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയുടെ ഭാഗമായി അടിമാലി പടിക്കപ്പ് ട്രൈബല്‍ സെറ്റില്‍മെന്റിലെ പൊപ്പന് 10 ലക്ഷം രൂപ വിലക്ക് 50 സെന്റ് സ്ഥലം വാങ്ങി നല്‍കാന്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ ആദ്യമായാണ് മുതുവാന്‍ വിഭാഗത്തില്‍പ്പെടു ഒരാള്‍ക്ക് ഈ പദ്ധതിപ്രകാരം ധനസഹായം നല്‍കുത്. യോഗത്തില്‍ പ'ികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീരേഖ കെ.എസ്, അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എ. റഹീം, ജില്ലാ ഡെപ്യൂ'ി പ്ലാനിംഗ് ഓഫീസര്‍ ഷീല കെ.കെ, ദേവികുളം ഡെപ്യൂ'ി തഹസീല്‍ദാര്‍ എസ്. തോമസ് കു'ി തുടങ്ങിയവര്‍ പങ്കെടുത്തു.

date