Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുള്ള കുഴല്‍മന്ദം, കോട്ടായി, മാത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കണ്ണാടി, തേങ്കുറിശ്ശി, കുത്തന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ 166 അങ്കണവാടികളിലേക്ക് പാല്‍ മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക രണ്ട് വരെ ലഭിക്കും. അന്നേ ദിവസം മൂന്നുവരെ പൂരിപ്പിച്ച ടെന്‍ഡറുകള്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ ഒക്ടോബര്‍ 30 ന് രാവിലെ 11 ന് തുറക്കുമെന്ന് കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

 

date