Skip to main content

വിവരാവകാശ കമീഷൻ സിറ്റിങ് 

 

സംസ്ഥാന വിവരാവകാശ കമീഷൻ ചൊവ്വാഴ്ച (11.11.2025) രാവിലെ 10. 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും വെള്ളിയാഴ്ച (14.11.2025) രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലും സിറ്റിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ ഹരജികൾ പരിഗണിക്കും.

date