Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സമഗ്രശിക്ഷാ കേരളം, എറണാകുളം ജില്ലാകാര്യാലയത്തിൻ്റെ ഔദ്യോഗിക യാത്രകൾക്കായി വാഹനം ലഭ്യമാക്കുന്നതിന് മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ടാക്‌സി പെർമിറ്റുള്ള സെവൻസീറ്റർ വാഹനം പ്രതിമാസ വാടക അടിസ്ഥാനത്തിലാണ് ലഭ്യമാക്കേണ്ടത്. 

 

 ക്വട്ടേഷൻ സീൽ ചെയ്‌ത കവറിൽ ഡിസംബർ 6 വൈകിട്ട് 3ന് മുമ്പായി സമർപ്പിക്കണം. കരാറിന്റെ വിശദാംശങ്ങൾ എറണാകുളം സൗത്ത് എസ്.ആർ.വി എൽ.പി സ്‌കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ കാര്യാലയത്തിൽ ലഭിക്കും. 

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - ജില്ലാ പ്രോജക്ട‌് കോഓഡിനേറ്റർ സർവ്വ ശിക്ഷാ അഭിയാൻ, എറണാകുളം, എസ്.ആർ.വി എൽ.പി സ്‌കൂൾ ക്യാമ്പസ് ചിറ്റൂർ റോഡ്, എറണാകുളം - 682011, ഫോൺ: 04842962041, 9847191888

 

 

 

 

date