Skip to main content

താത്ക്കാലിക സെലക്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

        ഷൊര്‍ണൂര്‍ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍  2018-2020 വര്‍ഷങ്ങളില്‍ ഒഴിവു വരാവുന്ന വിവിധ തസ്തികകളിലേയ്ക്ക് പരിഗണിക്കുന്നതിനായുള്ള താത്ക്കാലിക സെലക്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് 
employment.kerala.gov.in ലോ രജിസ്ട്രേഷന്‍ കാര്‍ഡുമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ  നേരിട്ടോ  സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കാം. ഇതു സംബന്ധിച്ച പരാതികള്‍ (അപ്പീല്‍) ഡിംസബര്‍ 12നകം  ഓണ്‍ലൈനായോ നേരിട്ടോ നല്‍കാം. 

date