Post Category
വാട്ടർ ഫെസ്റ്റ്: ബേപ്പൂരിലും ചാലിയത്തും ജനകീയ ശുചീകരണം
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന് മുന്നോടിയായി ബേപ്പൂർ, ചാലിയം ബീച്ചുകൾ ശുചീകരിച്ചു. ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം ഇമ്പിച്ചി ഹാജി സ്കൂൾ എന്നിവയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം.
date
- Log in to post comments