Skip to main content

കണ്‍സ്യൂമര്‍ഫെഡ് സബ്‌സിഡി വിപണികള്‍ ജനുവരി 1 വരെ പ്രവര്‍ത്തിക്കും 

 

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആരംഭിച്ച ക്രിസ്മസ്-പുതുവത്സര വിപണികള്‍ ജനുവരി 1 വരെ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെ വിപണികളിലൂടെ ലഭ്യമാക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് കിട്ടുന്ന അവസരം പൊതുജനങ്ങള്‍ക്ക് പരമാവധി ഉപയോഗപ്രദമാകാന്‍ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും.

date