Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പട്ടാമ്പി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന്റെ ഓദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 30 വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് നാലിന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0466 2262170
date
- Log in to post comments