Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് വിവിധ ഫോമുകള്‍ പ്രിന്റ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി ഒമ്പതിന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഹാര്‍ഡ് കോപ്പികള്‍ ജനുവരി 12 പകല്‍ 11 വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടഷേനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2344053
date
- Log in to post comments