Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റപ്പാലം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലെ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ 13 അങ്കണവാടികളിലേക്ക് 164 കുട്ടികള്‍ക്ക് കോഴിമുട്ടയും 26 അങ്കണവാടികളിലേക്ക് 284 കുട്ടികള്‍ക്ക് പാലും വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ ജനുവരി എട്ടിന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുന്നതാണ്. ഫോണ്‍: 0466 2245627
date
- Log in to post comments