Skip to main content

കൂടിക്കാഴ്ച 12ന്

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയിലേക്ക് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് 12ന് നടക്കും. അന്നേ ദിവസം രാവിലെ 10.30ന് നൂറണി ശാരദാ ശങ്കര കല്ല്യാണമണ്ഡപത്തിനടുത്ത് എന്‍.എച്ച്.എം ഓഫീസിലായിരിക്കും കൂടിക്കാഴ്ച നടക്കുകയെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍  www.arogyakeralam.gov.in  ല്‍ ലഭിക്കും. ഫോണ്‍: 0491 2504695

date