Post Category
ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്
മലമ്പുഴ വനിതാ ഐ.റ്റി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്റ്ററുടെ ഒഴിവുണ്ട്. അംഗീകൃത യൂനിവേസിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയിലുള്ള ബിരുദം ബന്ധപ്പെട്ട മേഖലയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/സ്ഥാപനത്തില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിങ് ടെക്നോളജിയിലുള്ള ത്രിവത്സര ഡിപ്ലൊമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍ : 0491 2815181
date
- Log in to post comments