Skip to main content

ലോകായുക്ത സിറ്റിങ്: 19 പരാതികൾ പരിഗണിച്ചു

 

കോഴിക്കോട് ഗവ. റസ്റ്റ് ഹൗസിൽ നടന്ന ലോകായുക്ത സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ 19 പരാതികൾ പരിഗണിച്ചു. ഉപലോകായുക്ത ജസ്റ്റിസ് വി ഷർസിയാണ് പരാതികൾ കേട്ടത്. അടുത്ത സിറ്റിങ് ജൂലൈ രണ്ടിന് നടക്കും.

date