Post Category
വ്യാപാര ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍റെ ആയൂര്‍ധാര മരുന്നുകളുടെയും വനവിഭവങ്ങളുടെയും മൊത്തം/ ചില്ലറ വ്യാപാര ഏജന്‍സി (ജില്ലാ/താലൂക്ക്/പഞ്ചായത്ത് തലങ്ങളില്‍ ബങ്ക്/ ഔട്ട്ലെറ്റ് ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശ്ശൂര്‍ 680006 വിലാസത്തില്‍ ലഭിക്കണമെന്ന് മാനെജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0487-2354851, 9446060604.
date
- Log in to post comments