Post Category
സൗദിയിൽ എക്‌സ്‌റേ/ലാബ് ടെക്‌നീഷ്യൻ നിയമനം
സൗദി അറേബ്യയിലെ ദമാമിലെ പ്രമുഖ പോളിക്ലീനിക്കിലേക്ക് എക്‌സ്‌റേ, ലബോറട്ടറി ടെക്‌നീഷ്യൻ (സ്ത്രീകൾ മാത്രം) ഒഴിവുകളിലേക്ക് ഒ.ഡി.ഇ.പി.സി. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ അയക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in
പി.എൻ.എക്സ്. 5650/18
date
- Log in to post comments