Post Category
സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ നിയമനം
സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിൻസസ് നൗറ യൂണിവേഴ്‌സിറ്റി), റിയാദ് ആശുപത്രിയിലേക്ക് കൺസൾട്ടന്റ്‌സ്, സ്‌പേഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷം പ്രവൃത്തിപരിചയം വേണം. ജനുവരി 14,15,16,17,18 തിയതികളിൽ മുംബൈയിൽ ഇന്റർവ്യു നടക്കും. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in
പി.എൻ.എക്സ്. 5651/18
date
- Log in to post comments